‏ Psalms 41:9

9എന്റെ ആത്മസഖി,
ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്,
എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ
എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.
അഥവാ, എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു.

Copyright information for MalMCV