Isaiah 49:8
ഇസ്രായേലിന്റെ പുനഃസ്ഥാപനം
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും,
രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും;
ദേശം പുനരുദ്ധരിക്കുന്നതിനും
ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും
ജനങ്ങൾക്ക് ഒരു ഉടമ്പടിയായി,
ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും.
Copyright information for
MalMCV