‏ Isaiah 34:4

4ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും,
ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും;
മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും
അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും
അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.
Copyright information for MalMCV