‏ Isaiah 28:12

12“ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും
“ഇതാണ് ആശ്വാസസ്ഥാനം,” എന്നും
അവിടന്ന് അവരോടു പറഞ്ഞു.
എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.
Copyright information for MalMCV