‏ Isaiah 21:9

9ഇതാ, രണ്ടു കുതിരയെപ്പൂട്ടി
ഒരു പുരുഷൻ രഥമേറി വരുന്നു.
‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു!
അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ
നിലത്തു ചിതറിക്കിടക്കുന്നു,’ ”
എന്ന് അയാൾ വിളിച്ചുപറയുന്നു.
Copyright information for MalMCV