‏ Hosea 13:14


14“ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.
മരണമേ, നിന്റെ ബാധകൾ എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?

“എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.
Copyright information for MalMCV