‏ Hosea 11:1

ഇസ്രായേലിനോടുള്ള ദൈവത്തിന്റെ സ്നേഹം

1“ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു,
ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
Copyright information for MalMCV