Deuteronomy 5:16-20
16നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.17കൊലപാതകം ചെയ്യരുത്.
18വ്യഭിചാരം ചെയ്യരുത്.
19മോഷ്ടിക്കരുത്.
20അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
Copyright information for
MalMCV