Daniel 9:27
27ഒരു ‘ഏഴു’ ▼▼അഥവാ, ആഴ്ച
കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ ▼▼മൂ.ഭാ. ചിറകിന്മേൽ
അദ്ദേഹം സ്ഥാപിക്കും.”
Copyright information for
MalMCV