‏ 1 Chronicles 6:26-27

26അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി,
സോഫായിയുടെ പുത്രൻ നഹത്ത്,
27നഹത്തിന്റെ പുത്രൻ എലീയാബ്,
എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ,
എൽക്കാനായുടെ മകൻ ശമുവേൽ.
1 ശമു. 1:19,20, 1 ദിന. 6:33,34 കാണുക; മൂ.ഭാ. മകൻ ശമുവേൽ എന്നതു കാണുന്നില്ല.

Copyright information for MalMCV